Surprise Me!

Sourav Ganguly gets trolled by daughter Sana, banter wins internet | Oneindia Malayalam

2019-11-26 1,032 Dailymotion

Sourav Ganguly gets trolled by daughter Sana, banter wins internet<br />സൗരവ് ഗാംഗുലിയും മകള്‍ സനയും തമ്മില്‍ സമൂഹമാധ്യമത്തിലൂടെ നടത്തിയ രസകരമായ സംവാദമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ഒരു ചിത്രത്തോടെയാണ് ഇതിന്റെ തുടക്കം. ഒരല്‍പ്പം ഗൗരവത്തോടെ നില്‍ക്കുന്ന, ഗാംഗുലി തന്നെ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കാണ് സന കളിയാക്കിക്കൊണ്ടുള്ള കമന്റിട്ടത്.<br />

Buy Now on CodeCanyon